SAHAYI
This project is intended for financially challenged persons suffering from Heart decease , Cataract, Kidney trouble
SNEHAMRUTHAM
This is a project undertaken by Diocesan Yuvajana sakhyam. By this project more than 250 patients are being served the breakfast at Kottarakkar Thalook Hospital
ABHAYAM
എപ്പിസ്കോപ്പൽ രജത ജൂബിലിയോടനുബന്ധിച്ചു ഭദ്രാസന സേവിക സംഘം പെണ്‍കുട്ടികൾക്കായി ആരംഭിക്കുന്ന ഹോസ്റ്റൽ ആണ് "അഭയം" . ശിഥില കുടുംബങ്ങളിലെ കുട്ടികൾ നിർദ്ധനരായ മാതാ പിതാക്കളുടെ കുട്ടികൾ സമൂഹത്തില ഒറ്റപ്പെട്ടു പോകുന്ന കുട്ടികൾ തുടങ്ങിയ പ്രശ്നങ്ങളോട് കൂടിയ പെണ്‍കുട്ടികളെ ഈ ഹോസ്റ്റലിൽ താമസിപ്പിച്ചു അവര്‍ക്ക് ആത്മീയവും വിദ്യാഭ്യാസപരവും , ആരോഗ്യപരവുമായ പരിരക്ഷണം നല്കി അവരെ സമൂഹത്തിൻറെ മുഖ്യ ധാരയിലേക്ക് കൊണ്ട് വരണം എന്നതാണ് ഈ പദ്ധതിയിലൂടെ ആഗ്രഹിക്കുന്നത്